അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാവാന്‍ ഇന്ത്യ: 11.5% വളര്‍ച്ച നേടുമെന്ന് രാജ്യാന്തര നാണയനിധി

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ തിരികെ പിടിക്കുമെന്ന സൂചന നല്‍കി രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). 2021ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ രണ്ടക്ക വളര്‍ച്ച ഉണ്ടാകുമെന്ന് ഐ.എം.എഫ്. കണക്കാക്കുന്ന …

അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാവാന്‍ ഇന്ത്യ: 11.5% വളര്‍ച്ച നേടുമെന്ന് രാജ്യാന്തര നാണയനിധി Read More