കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കും. . തലശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശേരി നഗരസഭാ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ഫസൽ...
Read full story