യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന്‌ ബന്ധുക്കള്‍.

ഫറോക്ക്: ഭര്‍തൃ വീട്ടില്‍ നിന്ന്‌ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ്‌ കേസെടുത്തു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ബുധനാഴ്‌ച മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഉച്ചയോടെ കരുവന്‍തിരുത്ത ജുമാമസ്‌ജിദില്‍ ഖബറടക്കി. മഞ്ഞപ്പിത്തബാധയാണെന്നും എന്നാല്‍ …

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന്‌ ബന്ധുക്കള്‍. Read More

ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി

ഫറോക്ക്:​ ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി. ചേലേമ്പ്ര പു​ല്ലിപ്പറമ്പ് ​തലക്കോട്ടീരി പുറായ് ​കണ്ടാരംപെറ്റ ഹൗസില്‍ കെ.പി സനൂപി(37)​നെയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണനും സംഘവും പിടികൂടിയത്. മൂന്ന് മാസം മുമ്പാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. …

ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി Read More