മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കിയിലെ കാക്കി കര്‍ഷകര്‍

ഇടുക്കി:  കാക്കിക്കുള്ളില്‍ മണ്ണില്‍ നൂറുമേനി വിളയിക്കുന്ന  കര്‍ഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ  വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. പടവലം, കോളി ഫ്‌ളവര്‍, ചീര, …

മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കിയിലെ കാക്കി കര്‍ഷകര്‍ Read More