സെക്യൂരിറ്റിയെ കൈയേറ്റം ചെയ്ത് ഉദ്ദവ് താക്കറെയുടെ ഫാം ഹൗസില്‍ അതിക്രമിച്ച് കടന്നു: റിപ്പബ്ലിക്ക് ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ അറസ്റ്റില്‍

September 11, 2020

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസില്‍ ഒളിച്ച് കയറിയതിന് റിപ്പബ്ലിക്ക് ടി.വി ചാനലിലെ ജേണലിസ്റ്റുകള്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടറായ അന്‍ജു കുമാര്‍, വിഡിയോ ജേര്‍ണലിസ്റ്റ് യഷ്പല്‍ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം അകത്ത് കടന്ന ഒല കാബ് ഡ്രൈവര്‍ …