സിംഗുവില്‍ കര്‍ഷകര്‍ക്കെതിരെ ഒരു സംഘമാളുകളുടെ പ്രതിഷേധം സംഘര്‍ഷം, കല്ലേറ്, ലാത്തിച്ചാർജ്

ന്യൂഡൽഹി: ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഒരു സംഘമാളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. തങ്ങൾ പ്രദേശവാസികളാണെന്ന് ഇവരിൽ ചിലർ അവകാശപ്പെട്ടു. വെള്ളിയാഴ്ച (29/01/21) ഉച്ചയോടെയായിരുന്നു സംഘർഷം. കര്‍ഷകരുടെ ചില ടെന്റുകള്‍ സംഘം പൊളിച്ചുമാറ്റി. ദേശീയപതാകയെ …

സിംഗുവില്‍ കര്‍ഷകര്‍ക്കെതിരെ ഒരു സംഘമാളുകളുടെ പ്രതിഷേധം സംഘര്‍ഷം, കല്ലേറ്, ലാത്തിച്ചാർജ് Read More