കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം, 14ന് നിരാഹാര സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോള്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ പതിനാലിന് നിരാഹാര സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷക യൂണിയന് നേതാക്കളായിരിക്കും നിരാഹാരമിരിക്കുകയെന്ന് യൂണിയന് …
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം, 14ന് നിരാഹാര സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍ Read More