ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേരാൻ കേരളത്തിലെ കര്‍ഷകരുമെത്തുന്നു
തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഒപ്പം ചേരും. ആയിരം കർഷകർ സമരത്തില്‍ ചേരുമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ അറിയിച്ചു. 2020 ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് കേരളം കാര്‍ഷികനിയമ ഭേദഗതിക്കെതിരെ …
ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേരാൻ കേരളത്തിലെ കര്‍ഷകരുമെത്തുന്നു Read More