പിന്തുണയുമായി ഡല്‍ഹി സര്‍ക്കാര്‍: കര്‍ഷകര്‍ക്ക് വെളളവും അടിസ്ഥാനസൗകര്യങ്ങളും നല്‍കി സഹായം
ഡല്‍ഹി: ഗാസിപൂര്‍ അതിര്‍ത്തിയിലെ സമരഭൂമിയിലേക്കുളള ജലവും വൈദ്യൂതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചതിനുപിന്നാലെ ഡല്‍ഹി സര്‍ക്കാരാണ് അതിര്‍ത്തിയിലേക്ക് ജലവിതരണം നടത്തി ഡല്‍ഹി സര്‍ക്കാര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും ഡല്‍ഹി മുഖ്യമന്ത്രി …
പിന്തുണയുമായി ഡല്‍ഹി സര്‍ക്കാര്‍: കര്‍ഷകര്‍ക്ക് വെളളവും അടിസ്ഥാനസൗകര്യങ്ങളും നല്‍കി സഹായം Read More