
റിപ്പോര്‍ട്ട്
പഞ്ചാബില്‍ കൃഷിക്കായി പാടങ്ങള്‍ ഒരുക്കുന്നതിനായി വയലുകളില്‍ വ്യാപകമായി തീയിടുന്നു
By ന്യൂസ് ഡെസ്ക്
•
September 29, 2020
ന്യൂഡല്‍ഹി: പഞ്ചാബില്‍ പച്ചക്കറി കൃഷിക്കായി പാടങ്ങള്‍ ഒരുക്കുന്നതിനായി വയലുകളില്‍ വ്യാപകമായി തീയിടുന്നതായി റിപ്പോര്‍ട്ട്. അമൃത്സര്‍, ഗുരുദാസ്പൂര്‍, തര്‍ തരണ്‍ ജില്ലകളിലാണ് ഇത്തരത്തില്‍ തീകത്തിക്കല്‍ കൂടുതലായി നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 520 കാര്‍ഷിക തീപിടുത്തമാണ് പഞ്ചാബില്‍...
Read full story

