ചര്‍ച്ചയ്ക്ക് തയ്യാര്‍, എന്നാല്‍ അര്‍ത്ഥ ശൂന്യമായ ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ലെന്നും കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍. ചര്‍ച്ചക്ക് തയ്യാറാണ് എന്നാല്‍ കൃത്യമായ നിര്‍ദേശം മുന്നോട്ട് വെക്കണമെന്നും അര്‍ഥശൂന്യമായ ചര്‍ച്ചകള്‍ക്ക് ഇനി താല്‍പര്യമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. നിലവിലെ നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രി …

ചര്‍ച്ചയ്ക്ക് തയ്യാര്‍, എന്നാല്‍ അര്‍ത്ഥ ശൂന്യമായ ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ലെന്നും കര്‍ഷകര്‍ Read More