ഹർത്താൽ; സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെ.എസ്.ആര്‍.ടി.സി.
തിരുവനന്തപുരം: ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 27/09/21 തിങ്കളാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെ.എസ്.ആര്‍.ടി.സി. യാത്രക്കാരുടെയും ജീവനക്കാരുടെയും കുറവ് പരിഗണിച്ചാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരവും ഡിമാന്‍ഡ് അനുസരിച്ചും മാത്രം നടത്തുമെന്ന് സി.എം.ഡി ബിജു …
ഹർത്താൽ; സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെ.എസ്.ആര്‍.ടി.സി. Read More