വിളനാശത്തിനു നഷ്ടപരിഹാരം; പഞ്ചാബില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി കര്‍ഷകര്‍
ചണ്ഡീഗഡ്: വിളനാശത്തിനു നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ പഞ്ചാബില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി കര്‍ഷകര്‍. മുക്താന്‍ ജില്ലയിലെ ലാംബിയിലുള്ള സബ്- തഹസീല്‍ദാര്‍ ഓഫീസില്‍ മണിക്കൂറുകളാണ് ഇവരെ തടഞ്ഞുവച്ചത്. തിങ്കളാഴ്ച രാത്രി വൈകി പോലീസ് എത്തിയാണ് നായിബ് തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചത്. പുഴുക്കളുടെ …
വിളനാശത്തിനു നഷ്ടപരിഹാരം; പഞ്ചാബില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി കര്‍ഷകര്‍ Read More