പ്രധാനമന്ത്രിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി
ന്യൂഡല്‍ഹി നവംബര്‍ 22: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി രൂപ. വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങളുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ മൂന്നുവര്‍ഷത്തെ വിമാനച്ചെലവ് 255 കോടി Read More