തിരുവനന്തപുരം: കുട്ടികളില്‍ ലഹരിവാസനയും ആക്രമണ പ്രവണതകളും വർദ്ധിക്കുന്നത് തടയിടാനുള്ള നടപടികളെ കുറിച്ച്‌ ചർച്ചചെയ്യാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ദേശീയ ബാലതരംഗം ചെയർ‌മാൻ ടി.ശരത്ചന്ദ്ര പ്രസാദ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.ഓരോ കുടുംബങ്ങളേയും ലഹരിവിരുദ്ധ അക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ...
Read full story