
ആരുടെ ചിതാഭസ്മമെന്ന് അറിയില്ല, നിമഞ്ജനം ചെയ്യില്ലെന്ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
ലക്നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം. ചിതാഭസ്മം തങ്ങൾ നിമഞ്ജനം ചെയ്യില്ലെന്നും ആരുടെ മൃതദേഹമാണ് പൊലീസ് ദഹിപ്പിച്ചതെന്നു പോലും തങ്ങൾക്ക് അറിയില്ലെന്നും കുടുംബം പറയുന്നു. മൃതദേഹം തങ്ങളെ കാണിച്ചിട്ടു പോലുമില്ല. പൊലീസ് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും കുടുംബം …
ആരുടെ ചിതാഭസ്മമെന്ന് അറിയില്ല, നിമഞ്ജനം ചെയ്യില്ലെന്ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം Read More