റിപ്പോര്‍ട്ട്
കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
March 29, 2025
കൽപ്പറ്റ: കർണാടകയിലെ കുടകിൽ ഒരു ക്രൂര കൂട്ടക്കൊല നടന്നതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യ, മകൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.കുടകിലെ പൊന്നമ്പേട്ടിൽ മാർച്ച് 27 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം കൊലപാതകം നടത്തിയ ശേഷം...
Read full story


