സുരേഷ് മാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെബേബി. ഉര്‍വശി, ദിനേഷ്, മാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. സംവിധായകന്‍ പാ രഞ്ജിത്ത് ഗോള്‍ഡന്‍ റേഷ്യോ ഫിലിംസും...
Read full storyNews Portal


