നാദാപുരത്ത് പൊളളലേറ്റ കുടുംബത്തിലെ നാലാമനും ഓര്‍മ്മയായി

നാദാപുരം: നാദാപുരത്ത് ഒരു കുടുംബം ഒന്നാകെ തീകൊളുത്തിയ സംഭവത്തില്‍ നാലാമനും മരിച്ചു. കുടുംബത്തിലെ ഇളയ മകന്‍ സ്‌റ്റെഫി(14) ആണ് 25.02.2021വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ഗൃഹനാഥന്‍ ചെക്യാട്ട് കായലോട്ട് താഴെ കീറിയപരറമ്പത്ത് രാജു(50),ഭാര്യ റീന(40), മൂത്തമകന്‍ സ്റ്റാലിഷ് (17) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. …

നാദാപുരത്ത് പൊളളലേറ്റ കുടുംബത്തിലെ നാലാമനും ഓര്‍മ്മയായി Read More