ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ – യു​എ​സ് സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്

.വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ​യും യു​എ​സി​ന്‍റെ​യും സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്. തെ​ക്ക​ൻ ഇ​റാ​നി​ലെ ഫാ​ർ​സ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ സം​ഖ്യ വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.131 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സൊ​സൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു. …

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ – യു​എ​സ് സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ് Read More

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി

  മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ …

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി Read More

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ് നിലവിലില്ലെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്‌എച്ച്‌ഒയോടാണ് ഫെബ്രുവരി മൂന്നിനു ഹാജരാകാൻ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചത്. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല …

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി Read More

സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം : ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ തള്ളി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നില്‍ക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. …

സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദൻ Read More