താനൂരിൽ ബിഎസ്എഫ് റൂട്ട് മാർച്ച് നടത്തി
മലപ്പുറം: താനൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി താനൂർ തീരദേശത്ത് ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) റൂട്ട് മാർച്ച് നടത്തി. ഉണ്യാൽ മുതൽ ഫക്കീർ പള്ളി വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. താനൂർ ഡി.വൈ.എസ്പി എം.ഐ ഷാജി, താനൂർ കൺട്രോൾ റൂം …
താനൂരിൽ ബിഎസ്എഫ് റൂട്ട് മാർച്ച് നടത്തി Read More