ഐക്യദീപം: നാസയുടെ പേരിൽ ഇന്ത്യയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

ന്യൂഡൽഹി ഏപ്രിൽ 5: പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഏപ്രിൽ 3ന് രാജ്യത്തെ ജനങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തിരുന്നു. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത്‌ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു മോദിയുടെ വീഡിയോ സന്ദേശം. ഏപ്രിൽ 5ന് …

ഐക്യദീപം: നാസയുടെ പേരിൽ ഇന്ത്യയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു Read More