സഹോദരനെതിരെ പെൺകുട്ടി നൽകിയ പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു

എടപ്പാൾ: സഹോദരൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ വ്യാജ പരാതി. ഓൺലൈൻ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിനാണ് സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകിയത്. സഹോദരൻ തന്നെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ചങ്ങരംകുളം …

സഹോദരനെതിരെ പെൺകുട്ടി നൽകിയ പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു Read More