കോടികളുടെ ജി എസ് ടി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഹൈക്കോടതിയില്‍ വ്യാജഹര്‍ജി.

മലപ്പുറം: ജി എസ് ടി അടയ്ക്കാതെ 22,750 കിലോ അടയ്ക്ക കയറ്റുമതി ചെയ്തത് പിടികൂടിയപ്പോള്‍ വണ്ടിയും ചരക്കും വിട്ടു കിട്ടാന്‍ ഹൈക്കോടതിയില്‍ വ്യാജഹര്‍ജി നല്‍കി. പ്രശാന്ത്, പെരുമ്പിലാവ്, തൃശ്ശൂര്‍ എന്ന പേരിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തില്‍ അവിടെ അങ്ങനെയൊരാള്‍ ഇല്ലെന്ന് മനസിലായി.പിന്നീടുള്ള …

കോടികളുടെ ജി എസ് ടി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഹൈക്കോടതിയില്‍ വ്യാജഹര്‍ജി. Read More