സ്‌ട്രോംഗ് റൂമില്‍ മുക്കുപണ്ടം കണ്ടെത്തി. ,കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം
കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ച സ്വണ്ണാഭരണങ്ങളില്‍ മുക്കുപണ്ടം കണ്ടെത്തി. 20 ഗ്രാമാണ് മുക്കുപണ്ട ത്തിന്‍റെ തൂക്കം. ഇന്നലെ ദേവസ്വം ഡെപ്യൂട്ടികമ്മീഷണര്‍ തിരുവാഭരണ വിഭാഗം , വിജിലന്‍സ് വിഭാഗം ,സ്വര്‍ണ്ണ അപ്രയിസര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് …
സ്‌ട്രോംഗ് റൂമില്‍ മുക്കുപണ്ടം കണ്ടെത്തി. ,കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം Read More