റിപ്പോര്‍ട്ട്
പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
By ന്യൂസ് ഡെസ്ക്
•
March 31, 2025
കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്‍ണാസിനെതിരെയാണ് നടപടി ഉണ്ടായത്. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന്...
Read full story

