തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി
തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് 22നായിരുന്നു …
തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി Read More