
റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികള്‍ ചമച്ചതായുള്ള കേസ്; സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 14, 2021
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യാ കേസുമായി ബന്ധപ്പെട്ട് 14/05/21 വെള്ളിയാഴ്ച ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികള്‍ ചമച്ചുവെന്നാണ് കേസ്. സ്വപ്നയെ ക്രൈംബ്രാഞ്ച് പത്ത് ദിവസം കസ്റ്റഡിയില്‍...
Read full story

