ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു
ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ബി ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന് …
ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു Read More