ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: മുനമ്പത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്. ഫെബ്രുവരി 22ഞായറാഴ്ച രാവിലെയാണ് സംഭവം. പള്ളിയിൽ പോയതിന് ശേഷം ആൻോൺ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് …
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Read More