തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍
തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടത് മുന്നണി സര്‍ക്കാറിന് ഇന്ന് നാലാം പിറന്നാള്‍. തുടര്‍ച്ചയായി ഒമ്പത് വര്‍ഷമാണ് പിണറായി വിജയന് മുഖ്യമന്ത്രിയായി സര്‍ക്കാറിനെ നയിച്ചത്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവുമുള്‍പ്പെടെ വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണത്തുടര്‍ച്ചക്കുള്ള …
തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍ Read More