അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടത് 4,089 വോട്ടുകള്‍ക്ക്

ഡൽഹി: അരവിന്ദ് കേജ്‌രിവാള്‍ 4,089 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പർവേഷ് സാഹിബ് സിംഗ് വെർമയോട് തോറ്റത്.പർവേഷ് 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍,കേജ്‌രിവാളിന് കിട്ടിയത് 25,999 വോട്ടുകള്‍. ഇത് നാലാം തവണയാണ് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ …

അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടത് 4,089 വോട്ടുകള്‍ക്ക് Read More