
റിപ്പോര്‍ട്ട്
മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 9, 2020
കാസര്‍കോട്: കാസര്‍കോട് ചെങ്കള കൈവളപ്പില്‍ മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മിദ്‌ലാജ് (50), ഭാര്യസാജിത(38),മകന്‍ ഫഹദ്(14) എന്നിവരെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചുളള കൂട്ട ആത്മഹത്യയെന്നാണ്...
Read full story

