13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ഫെയ്‌സ് ബുക്ക് സുഹൃത്തും സഹായികളും പിടിയില്‍

July 9, 2020

മുബൈ: ഫെയ്‌സ് ബുക്ക് സൗഹൃദമുണ്ടാക്കി 13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ 22കാരനും സഹായികളും അറസ്റ്റില്‍. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെയും പോലീസ് രക്ഷിച്ച് നാട്ടിലെത്തിച്ചു. യുവാവിനു പുറമേ അഞ്ച് സഹായികളാണ് പിടിയിലായിരിക്കുന്നത്. …