രഹ്‌ന ഫാത്തിമയുടെ അര്‍ധനഗ്‌ന ശരീരത്തില്‍ കുട്ടി ചിത്രംവരയ്ക്കുന്ന വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്യുന്നു

June 27, 2020

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയുടെ അര്‍ധനഗ്‌ന ശരീരത്തില്‍ കുട്ടി ചിത്രംവരയ്ക്കുന്ന വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്യുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പലരും അടുത്ത സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയാണ്. ഇതിനു പിറകില്‍ ഫേസ് ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന്റെ …