ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പൂനെ: ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് ഷെയ്ക്കിനെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. പൂനെ സജ്ജയ് നഗര്‍ സ്വദേശിയായ സൗരവ് വ്യങ്കട്ട് ജാദവ് (28) ആണ് കൊല്ലപ്പെട്ടത്. 2020 സെപ്തംബര്‍ 13 ഞായറാഴ്ചയായിരുന്നു …
ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ Read More