മൂന്നു പതിറ്റാണ്ടിന്റെ വെള്ളിവെളിച്ചത്തിൽ ജയകുമാർ

എറണാകുളം : രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിലെത്തിയപ്പോൾ അന്നത്തെ പോലെ തന്നെ  ഇന്നും  സിനിമാ ഓപ്പറേറ്ററായ ജയകുമാർ കൊച്ചിയിലുണ്ട്. കഴിഞ്ഞ 31  വർഷങ്ങളായി സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് ചേർത്തല സ്വദേശിയായ ജയകുമാർ. സിനിമ പ്രദർശനം ഇന്ന് …

മൂന്നു പതിറ്റാണ്ടിന്റെ വെള്ളിവെളിച്ചത്തിൽ ജയകുമാർ Read More