പത്തനംതിട്ട ജലജീവന്‍ മിഷന്‍ പദ്ധതി: എഴുമറ്റൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണോദ്ഘാടനം 20ന്

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ എഴുമറ്റൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 20ന് രാവിലെ 10.30 ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കൃത്യമായ അളവിലും നിഷ്‌കര്‍ഷിച്ചിട്ടുള്ള ഗുണനിലവാരത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പതിവായി പ്രവര്‍ത്തനക്ഷമമായ ശുദ്ധജലം നല്‍കുക …

പത്തനംതിട്ട ജലജീവന്‍ മിഷന്‍ പദ്ധതി: എഴുമറ്റൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണോദ്ഘാടനം 20ന് Read More