തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത
തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് കത്തിലെ ആരോപണം. പാര്‍ട്ടിയെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍, ഇത് മനപ്പൂര്‍വം പാര്‍ട്ടിയെ …
തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത Read More