Tag: Ezhamkulam
ഏഴംകുളം ചിത്തിര കോളനിയില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിലൂടെ ഒരു കോടി രൂപ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍
സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി …
പത്തനംതിട്ട: നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
കലാകാരന്‍മാരെ സഹായിക്കാന്‍ കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കും: സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ട: കോവിഡ് കാലത്ത് കലാകാരന്‍മാരെ സഹായിക്കുന്നതിനായി കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏഴംകുളം സഹകാരി ലാഭം …
സുഭിക്ഷകേരളം പദ്ധതി: ഏഴംകുളം മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി
പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. മെഷീന്‍ ഉപയോഗിച്ച് ഞാറുനട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ഹെക്ടര്‍ പാടശേഖത്തില്‍ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസമിതി അംഗങ്ങളാണ് നെല്‍ക്കൃഷി ചെയ്യുന്നത്. …