കനത്ത മഴയിൽ തൃശൂരിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

തൃശ്ശൂർ: കനത്ത മഴയിൽ തൃശൂരിൽ അതീവ ജാഗ്രത മുന്നറിയിപ്പ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ. കടലാക്രമണം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണം. …

കനത്ത മഴയിൽ തൃശൂരിൽ അതീവ ജാഗ്രത മുന്നറിയിപ്പ് Read More