തിരുവനന്തപുരം: സപ്ലൈകോ സേവനം വീട്ടുപടിക്കല്‍
റിപ്പോര്‍ട്ട്

തിരുവനന്തപുരം: സപ്ലൈകോ സേവനം വീട്ടുപടിക്കല്‍

By ന്യൂസ് ഡെസ്ക് May 12, 2021
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് സപ്ലൈകോ തുടക്കം കുറിച്ചു. സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ പഴവങ്ങാടി, ശ്രീകാര്യം പീപ്പിള്‍സ് ബസാറുകളിലും നാലാഞ്ചിറ സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് ഈ സേവനം ലഭിക്കുക. ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി...
Read full story