
റിപ്പോര്‍ട്ട്
ബ്രിട്ടനിലെ വംശീയ വിവേചനങ്ങളിൽ ആവശ്യമെങ്കിൽ ഇന്ത്യ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ
By ന്യൂസ് ഡെസ്ക്
•
March 15, 2021
ന്യൂഡൽഹി: ബ്രിട്ടനിലെ വംശീയ വിവേചനങ്ങളിൽ ആവശ്യമെങ്കിൽ ഇന്ത്യ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണെന്നും അത്തരമൊരു നാടിന് ഒരിക്കലും വർഗ്ഗീയതയിൽ നിന്ന് കണ്ണു തിരിക്കാനാവില്ലെന്നും 15/03/21 തിങ്കളാഴ്ച...
Read full story


