കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി
ന്യൂ ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. ഡിജിസിഎ അനുവദിക്കുന്ന മറ്റ് വിമാനങ്ങള്‍ക്കും …
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി Read More