യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി
ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ സാഗർപാലി ഗ്രാമത്തിന് സമീപം വൻ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) നിക്ഷേപം കണ്ടെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ഇവിടെ പര്യവേക്ഷണ ശ്രമങ്ങൾ ആരംഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി ചിട്ടുപാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് എണ്ണ …
യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി Read More