
റിപ്പോര്‍ട്ട്
ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് തോമസ് ഐസക്
By ന്യൂസ് ഡെസ്ക്
•
November 19, 2019
തിരുവനന്തപുരം നവംബര്‍ 19: സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഭയപ്പെടാനുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശ്ശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഐസക് പറഞ്ഞു. ശമ്പള വിതരണത്തിന്ശേഷം...
Read full story

