കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറയുമെന്ന് എയിംസ് വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി.എസ്. ചന്ദ്ര.മാസ്‌ക് ധരിക്കലും അകലം പാലിക്കലും വര്‍ക്ക് ഫ്രം ഹോമുമൊക്കെയായി ജാഗ്രത തുടരണം. ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ത്തന്നെ, ദുരനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയും വേണമെന്ന് അദ്ദേഹം …

കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറയുമെന്ന് എയിംസ് വിദഗ്ധര്‍ Read More