രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി
ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. …
രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി Read More