വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം

ഡല്‍ഹി: വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കണമെന്ന മുൻനിർദേശം പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമർശനം . ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍, രാജ്യത്തു വനവിസ്തൃതി കുറയുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വിലക്കിയിരുന്നു. ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും …

വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം Read More

വയനാട്: ഇക്കോ സെന്‍സിറ്റീവ് സോൺ: അംഗീകാരത്തിനായി സമര്‍പ്പിച്ചത് 88.21 സ്‌ക്വ.കിമീ ഉള്‍പ്പെടുന്ന പ്രപ്പോസല്‍

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വന്യജീവി സങ്കേതവുമായി  ബന്ധപ്പെട്ട 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും ബത്തേരി വൈൽഡ് …

വയനാട്: ഇക്കോ സെന്‍സിറ്റീവ് സോൺ: അംഗീകാരത്തിനായി സമര്‍പ്പിച്ചത് 88.21 സ്‌ക്വ.കിമീ ഉള്‍പ്പെടുന്ന പ്രപ്പോസല്‍ Read More

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി

ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ …

കൊവാക്‌സിന് പൂര്‍ണ അനുമതിയില്ല; അടിയന്തര ഉപയോഗം തുടരാമെന്നും കേന്ദ്ര വിദഗ്ധ സമിതി Read More

തിരുവനന്തപുരം: തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികൾ പരിശോധിക്കാൻ …

തിരുവനന്തപുരം: തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി Read More

ശബരിമല ദർശനം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. …

ശബരിമല ദർശനം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി Read More