കാനനപാതയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് അയ്യപ്പ ഭക്തരെ രക്ഷിച്ച് അഗ്നിരക്ഷാസേന
ശബരിമല: പുല്ലുമേട് വഴിയുള്ള കാനനപാതയില്‍ കുടുങ്ങിയ രണ്ട് ഭക്തരെ അഗ്നിരക്ഷാസേന രക്ഷിച്ചു. സേലം സ്വദേശി രാജ അമൃതലിംഗം (57), തിരുപ്പതി സ്വദേശി ജിതേന്ദ്രന് (42) എന്നിവരെയാണ് രക്ഷിച്ചത്. കാനനപാത വഴി നടന്നുവരുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് …
കാനനപാതയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് അയ്യപ്പ ഭക്തരെ രക്ഷിച്ച് അഗ്നിരക്ഷാസേന Read More